കൂശ്മാണ്ഡക ഘൃതം

കൂശ്മാണ്ഡക ഘൃതം

നെയ്യുടെ എട്ടിരട്ടി കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം കല്‍ക്കമായി നെയ്യുകാച്ചി സേവിക്കുക; അപസ്മാരം ശമിക്കും.

Comments