പത്മകാദ്യം ഘൃതം

പത്മകാദ്യം ഘൃതം
   
പതുമുകം, അമൃത്, വേപ്പിന്‍ത്തൊലി, കൊത്തമ്പാലരി, രക്തചന്ദനം, ഇവ കഷായം വച്ച് ഇവതന്നെ കല്‍ക്കമായി ഇടങ്ങഴി നെയ്യു കാച്ചി സേവിക്കുക; ഛര്‍ദ്ദി, തണ്ണീര്‍ദ്ദാഹം, അരുചി, ചൂട്, ജ്വരം ഇവ ശമിക്കും.

Comments