रसोनादि कषायं - രസോനാദി കഷായം

रसोनादि कषायं - രസോനാദി കഷായം

"रसोना कारवी कृष्णा स्थिराभिस्साधितं जलम् ।
पीतमुन्मार्गगं वातमनुलोमयति क्षणात् "॥
( सहस्रयोगम् )

Equal parts of
Rasona : Garlic : Alium cepa .
Karavi : Black cumin seed : Nigella sativa .
Krushna : Long pepper : Pipr longum .
Sthira : Desmodium gangeticum .

Rasonadi Kashayam is used to treatment of Vata diseases like bloating , vomiting , nausea , and respiratory conditions due to Vata imbalance. It cures Kaasa swaasa -Cough and breathing difficulties including asthma and especially productive cough.
 It is effective in hypertension and hidhma .

It helps Vata Dosha to move in its normal direction. This action is called Vata Anulomana.

രസോനാദി കഷായം

" രസോനാ കാരവീ കൃഷ്ണാ 
സ്ഥിരാഭി: സാധിതം ജലം
പീതമുന്മാര്‍ഗ്ഗഗം വാതം
അനുലോമയതിക്ഷണാത്."

വെള്ളുള്ളി
കരിംജീരകം
തിപ്പലി
ഓരിലവേര്
       ഇവ സമം കഷായം .
 
വാതാനുലോമനമാണ് .
സ്വസ്ഥാനത്തു നിന്നും മറ്റു സ്ഥാനങ്ങളിൽ ചെന്ന് കോപിച്ചിരിക്കുന്ന വാതത്തെ 
അനുലോമിപ്പിക്കുന്നു
ഗുല്മ വികാരങ്ങൾ , കാസ ശ്വാസം , ഹിധ്മ ഇവയെ ശമിപ്പിക്കുന്നു 

Comments