ചാര്‍ങ്ഗേരി ഘൃതം

ചാര്‍ങ്ഗേരി ഘൃതം

ചുക്ക്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, അത്തിത്തിപ്പലി, ഞെരിഞ്ഞില്‍, തിപ്പലി ,കൊത്തമ്പാലരി, കൂവളക്കായുടെ മജ്ജ, പാടക്കിഴങ്ങ്, കുറാശാണി, ഇവ കല്‍ക്കമായി പുളിയിലനീരും നാലിരട്ടി തൈരും ചേര്‍ത്തു കാച്ചിയ നെയ്യു സേവിക്കുക. കഫം, വാതം, അര്‍ശസ്സ്, ഗ്രഹണി, മൂത്രകൃഛ്റം, മുക്കല്‍, ഗുദഭ്രംശം, വയറുവീര്‍പ്പ്, ഇവ ശമിക്കും.

Comments