ധാത്രാദി ഘൃതം

ധാത്രാദി ഘൃതം


പച്ചനെല്ലിക്ക, പാൽമുതക്ക്ന്‍കിഴങ്ങ്, കരിമ്പ്, ശതാവരിക്കിഴങ്ങ്, കുമ്പളങ്ങാ, ഇവയുടെ നീരില്‍ പാലും കല്‍ക്കത്തിനു മുന്തിരിങ്ങാപ്പഴം ,ഇരട്ടിമധുരം ,ചന്ദനം ഇവ അരച്ചുകലക്കി നെയ്യും വീഴ്ത്തി കാച്ചിയരിച്ചു പഞ്ചസാരചേര്‍ത്തു കടഞ്ഞുവച്ചിരുന്ന് സേവിക്കുക; അസൃഗ്ദരം, പാണ്ഡുരോഗം, അസ്ഥിസ്രാവം, രക്തപിത്തം, മൂര്‍ഛ, മദം, ഉന്മാദം, മദാത്യയം, മുതലായവ ശമിക്കുകയും വന്ധ്യയ്ക്ക് ഗര്‍ഭോല്പാദനമുണ്ടാകുകയും ചെയ്യും.

Comments