This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
Madhusnuhi Rasayanam मधुस्नुही रसायनम् മധുസ്നുഹീരസായനം
Madhusnuhi Rasayanam मधुस्नुही रसायनम् മധുസ്നുഹീരസായനം
त्रिकटु त्रिफला त्रिजात जाती
फलपत्राग्नि वराल धान्यकानि ।
त्रियवानी विडङ्ग चव्य कुष्ठ
त्रिवृद् ग्रन्थिक वाजिगन्धिकानि।।
सभार्ङ्गि तेजोवति केसराणि
निष्कद्वयोन्मान विचूर्णितानि ।
संशुद्धगन्धोपल माहिषाक्ष
मधुस्नुहीनां च चतुष्पलानि ।।
द्विषट्पलोन्मानघृते विपक्वे
सिता पलद्वादशकं क्षिपेच्च ।
ततोन्मथित्वा तु खजेन तस्मिन्
सुपाकमायाति ततोऽवतार्य ।।
पूर्वोक्तचूर्णानि विकीर्य शीते
गन्धोपलस्यापि रजांसि तद्वा ।।
संयोज्य सम्यक् च सुशीतलेऽस्मिन्।
प्रस्थं प्रदद्यान्मधुनः सुपात्रे ।
विन्यस्य गुप्तं तु रसायनं तत्
प्रातर्लिहेत् कर्षायुतं हिताशी I
कुष्ठं किलासं पिटकान् प्रमेहान्
भगंदरार्शोऽर्बुदगण्डमालाः ।।
निहन्ति कण्ड्वामयावातरक्त
पित्तोद्भवान्गुह्यभवान्व्रणांश्च ।
रसायनोऽयं मुनिना कृतश्च
मधुस्नुहीनामक एष मुख्यः ।।
( सहस्रयोगम् )
ത്രികടു ത്രിഫലാ ത്രിജാത ജാതീ
ഫലപത്രാഗ്നി വരാള ധാന്യകാനി
ത്രിയവാനി വിഡംഗചവ്യകുഷ്ഠ
ത്രിവൃദ്ഗ്രന്ഥികവാജിന്ധികാനി
സഭാർങ്ഗി തേജോവതികേസരാണി
നിഷ്കദ്വയോന്മാനവിചൂർണ്ണിതാനി
സംശുദ്ധഗന്ധോപലമാഹിഷാക്ഷ
മധുസ്നുഹീനാം ച ചതുഷ്പലാനി
ദ്വിഷട്പലോന്മാനഘൃതേ വിപക്വേ
സിതാ പലദ്വാദശകം ക്ഷിപേച്ച
തതോന്മഥിത്വാ തു ഖജേന തസ്മിൻ
സുപാകമായാതി തതോവതാര്യ
പൂർവോക്തചൂർണ്ണാനി വികീര്യ ശീതേ
ഗന്ധോപലസ്യാപി രജാംസി തദ്വാ
സംയോജ്യ സമ്യക്ച സുശീതളേസ്മിൻ
പ്രസ്ഥം പ്രദദ്യാന്മധുനഃ സുപാത്രേ
വിന്യസ്യ ഗുപ്തം തു രസായനം തത്
പ്രാതർല്ലിഹേത് കർഷയുതം ഹിതാശീ
കുഷ്ഠംകിലാസംപിടകാൻ പ്രമേഹാൻ ഭഗന്ദരാർശോർऽബുദഗണ്ഡമാലാ:
നിഹന്തി കണ്ഡ്വാമയവാതരക്ത
പിത്തോദ്ഭവാൻഗുഹ്യഭവാൻവ്രണാംശ്ച
രസായനോऽയം മുനിനാ കൃതശ്ച മധുസ്നുഹീ നാമക ഏഷ മുഖ്യ:
यष्ट्याह्वादि
यष्ट्याह्वादि
यष्ट्याह्वैलोर्वारुबीजेक्षुकाण्डै -
श्शीतः क्वाथो नाळिकेराम्बुजन्म ।
पैत्तं कृच्छ्रं दाहतृष्णोष्णवातं
रक्तस्रावं मूत्रसादं हिनस्ति ॥
യഷ്ട്യാഹ്വൈലോർവ്വാരുബീജേക്ഷുകാണ്ഡൈ-
ശ്ശീത: ക്വാഥോ നാളികേരാംബുജന്മ
പൈത്തം കൃച്ഛ്രം ദാഹതൃഷ്ണോഷ്ണവാതം
രക്തസ്രാവം മൂത്രസാദം ഹിനസ്തി
Tiktaka ghrutham तिक्तकघृतम्
Tiktaka ghrutham
तिक्तकघृतम्
पटोलनिम्बकटुकां दार्वीपाठादुरालभाः ।।
पर्पटं त्रायमाणां च पलांशं पाचयेदपाम् ।
द्व्याढकेऽष्टांशशेषेण तेन कर्षोन्मितैस्तथा ।।
त्रायन्तीमुस्तभूनिम्बकलिङ्गकणचन्दनैः ।
सर्पिषो द्वादशपलं पचेत्तत्तिक्तकं जयेत् ।।
पित्तकुष्ठपरीसर्पपिटिकादाहतृड्भ्रमान् ।
कण्डूपाण्ड्वामयान् गण्डान् दुष्टनाडी व्रणापचीः।।
विस्फोटविद्रधीगुल्मशोफोन्मादमदानपि ।
हृद्रोगतिमिरव्यङ्गग्रहणीश्वित्रकामलाः ।।
भगन्दरमपस्मारमुदरं प्रदरं गरम् ।
अर्शोऽस्रपित्तमन्यांश्च सुकृच्छ्रान् पित्तजान् गदान्।।
( अष्टाङ्गहृदयम् )
*തിക്തകഘൃതം*
പടോല നിംബ കടുകാ
ദാർവീ പാഠാ ദുരാലഭാ
പർപ്പടം ത്രായമാണാം ച
പലാംശം പാചയേദപാം
ദ്വ്യാഢകേഷ്ടാംശശേഷേണ തേനകർഷോന്മിതൈസ്തഥാ
ത്രായന്തീ മുസ്ത ഭൂനിംബ
കലിംഗ കണ ചന്ദനൈഃ
സർപ്പിഷോ ദ്വാദശപലം
പചേത്തത്തിക്തകം ജയേൽ
പിത്തകുഷ്ഠപരീസർപ്പ
പിടകാദാഹ തൃഡ് ഭ്രമാൻ
കണ്ഡൂ പാണ്ഡ്വാമയാൻ
ഗണ്ഡാൻ ദുഷ്ടനാളീവ്രണാപചീ
വിസ്ഫോടവിദ്രധീഗുല്മ
ശോഫോന്മാദമദാനപി
ഹൃദ്രോഗതിമിരവ്യംഗ
ഗ്രഹണീശ്വിത്രകാമലാഃ
ഭഗന്ദരപമസ്മാരമുദരം പ്രദരം ഗരം
അർശോऽസ്രപിത്തമന്യാംശ്ച
സുകൃച്ഛ്രാൻ പിത്തജാൻ ഗദാൻ .
मूत्रकृच्छ्रात् प्रमुच्यते
कूष्माण्डवल्लीमत्स्याक्षौ
वसुकञ्च शतावरीम् ।
अशुष्कं तालपत्रञ्च
इक्षोः काण्डं कुलत्थकम् ॥
मुद्गञ्च सर्वमेकत्र
समं कृत्वा ततः पचेत् ।
सितया सहितं पीत्वा
मूत्रकृच्छ्रात् प्रमुच्यते ॥
യൂഥികാമൂലം
यूथीमूलकुलत्थाभ्यां
शृतः क्वाथो जयत्यलम् ।
शर्करां मूत्रकृच्छ्रं च
सद्य एव न संशयः ॥
യൂഥീമൂലകുലത്ഥാഭ്യാം
ശൃത: ക്വാഥോ
ജയത്യലം
ശർക്കരാം മൂത്രകൃച്ഛ്രം ച
സദ്യ ഏവ ന സംശയ:
യൂഥികാമൂലം = വൻകുറിഞ്ഞിവേർ
Thrivrut Leham त्रिवृत् लेहम्( हृद्यविरेचनम् )
Thrivrut Leham त्रिवृत् लेहम्
( हृद्यविरेचनम् )
त्रिवृत्कल्ककषायाभ्यां साधितं ससितो हिम: ।
मधुत्रिजातसंयुक्तो लेहो हृद्यं विरेचनम् ॥
( अष्टांङ्गहृदयम् )
ത്രിവൃത് ലേഹം
( ഹൃദ്യവിരേചനം)
ത്രിവൃത്കൽക്ക കഷായാഭ്യാം
സാധിതം സസിതോ ഹിമ:
മധുത്രിജാതസംയുക്തോ
ലേഹോ ഹൃദ്യം വിരേചനം .
Kulathadi Kashayam कुलत्थादि कषायम् കുലത്ഥാദി കഷായം
Kulathadi Kashayam कुलत्थादि कषायम् കുലത്ഥാദി കഷായം
कुलत्थ लशुनैरण्ड तिलेन च श्रृतम् जलम् ।
पलाशक्षारसंयुक्तं परमार्त्तव शोधनम् ॥
കുലത്ഥ ലശുനൈരണ്ഡ
തിലേന ച ശൃതം ജലം
പലാശക്ഷാരസംയുക്തം
പരമാർത്തവ ശോധനം .
1. कुलत्थं
2. लशुनं
3. एरण्डं
4. तिलं
अनुपानं :- पलाशक्षारम् ।
फलश्रुति :- आर्त्तवशोधनं ।
चित्रातैलविमिश्रपीतमुदावर्त्तमस्यति त्रिदिनात्
अभयात्रिवृत्कुलत्थै श्शृतमुदकं पिप्पलीरजोयुक्तम् ।
चित्रातैलविमिश्रपीतमुदावर्त्तमस्यति त्रिदिनात् ॥
मूत्रकृच्छ्रविनाशन : ॥
आदौ सह तृणाख्येन
पञ्चमूलेन साधितः ।
गोकण्टकस्य निष्क्वाथो
मूत्रकृच्छ्रविनाशन : ॥
Guluchyadi kashayamगुलूच्यादि कषायं ഗുളൂച്വാദി കഷായം
Guluchyadi kashayam
गुलूच्यादि कषायं
ഗുളൂച്വാദി കഷായം
गुलूची पद्मकारिष्ट
धानका रक्तचन्दनम्
पित्तश्लेष्मज्वरच्छर्दि
दाहतृष्णाघ्नमग्निकृत्॥
( अष्टाङ्गहृदयम् )
ഗുളൂചീ പത്മകാരിഷ്ട
ധാനകാ രക്തചന്ദനം.
പിത്തശ്ലേഷ്മജ്വര ഛർദ്ദി
ദാഹ തൃഷ്ണാഘ്നമഗ്നികൃത് .
Nichuladi lepam निचुलादि लेपम् നിചുളാദി ലേപം
Nichuladi lepam निचुलादि लेपम् നിചുളാദി ലേപം
निचुलं कटभी मुस्ता देवदारु महौषधम् ।
वचा दन्ती च मूर्वा च लेपः कोष्णोऽर्तिशोफहा ।
( अष्टाङ्गहृदयम् )
നിചുളം കടഭീ മുസ്താ
ദേവദാരു മഹൗഷധം .
വചാ ദന്തീ ച മൂർവാ ച ലേപഃ
കോഷ്ണോऽർത്തിശോഫഹാ .
1. ആറ്റുവഞ്ചിപ്പട്ട
2. വെളുത്ത കുന്നിവേര്
3. മുത്തങ്ങാക്കിഴങ്ങ്
4. ദേവതാരം
5. ചുക്ക്
6. വയമ്പ്
7. നാഗദന്തിവേര്
8. പെരുങ്കുരുമ്പവേര്
ചൂർണ്ണം ഉണക്കലരിക്കാടിയിൽ അരച്ച്
തിളപ്പിച്ച് ചെറുചൂടോടെ പുരട്ടുക .
ഉപയോഗം :- ഗണ്ഡശോഫം
കർണ്ണമൂലശോഫം .
വെട്ടുമാറൻ ഗുളിക Vettumaran gulika
വെട്ടുമാറൻ ഗുളിക Vettumaran gulika
കാരാർകുഴലീ പൊരികാരം
കാനമുളകു നാഭിപാതിലിങ്കം
വാരായോമം ഇവയഞ്ചും
പങ്കൊറ്റച്ചാറ്റിലുടൻ
നേരായൊരു യാമം
മുടങ്കാതരയ്ത്തു
ചെറുപയറളവായ് തിരട്ടു
മുണ്ടെെത്തീരച്ചുരവും
വസൂരിയും പോക്കും
നൽവായു സന്നിയറും
( സഹസ്രയോഗം )
1. പൊരികാരം ( ശുദ്ധി )
2. കുരുമുളക്
3. വത്സനാഭി ( ശുദ്ധി )
4. ചായില്യം ( ശുദ്ധി )
5. അയമോദകം .
ഇവയഞ്ചും സമം ഇഞ്ചിനീരില് ഒരു യാമം ഇടവിടാതെ അരച്ചു ചെറുപയറളവില് ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക .
Subscribe to:
Posts (Atom)