ഇതാണ് ചെറുതേക്ക്
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
Aparajitha doopachurnam अपराजित धूपचूर्णं അപരാജിത ധൂപചൂർണ്ണം
Aparajitha doopachurnam अपराजित धूपचूर्णं
അപരാജിത ധൂപചൂർണ്ണം
पुरध्यामवचासर्जनिम्बार्कागरुदारुभिः।
धूपो ज्वरेषु सर्वेषु प्रयोक्तव्योऽपराजितः।।
( अष्टांगहृदयं )
പുരധ്യാമവചാസർജ്ജ
നിംബാർക്കാഗരുദാരുഭിഃ
ധൂപോ ജ്വരേഷു സർവേഷു
പ്രയോക്തവ്യോऽപരാജിതഃ
*Aparajitha dhoopa choornam*
पुर : Commiphora wightii
ध्याम : Cymbogon martinii
वचा : Acorus calamus
सर्ज : Shorea robusta
निम्ब. : Azadirachta indica
अर्क : Calotropis Procera
अगरु : Aquilaria agallicha
दारु : Cedrus deodara
उपनाह चूर्णं
( अ हृ सू अ १७ / २ - ३ )
उपनाहोवचाकिण्व -
शताह्वादेवदुरुभि : ।
धान्यैस्समस्तैर्गन्धैश्च
रास्नैरण्डजटामिषै : ॥
उद्रिक्तलवणै :
इत्यत्र .....
वचां शताह्वां दारुं च
कुलत्थं सर्षपं तिलम् ।
श्यामाकं तण्डुलं मुद्गं
अगरुं हिरुबेलिकाम् ॥
मांसीं चन्दनमेरण्डं
उशीरं कुष्ठमेव च ।
माषं सैन्धवमेतेषां
चूर्णं संयोज्य बुद्धिमान् ॥
उपनाहाययोज्यं तत्
वातरोगान् विनश्यति ।
വയമ്പ്, ചതകുപ്പ,
ദേവതാരം, മുതിര,
കടുക്, എള്ള്, ചാമ,
നവരയരി, ചെറുപയർ,
അകിൽ, ഇരുവേലി,
ജടാമാഞ്ചി, ചന്ദനം,
ആവണക്കിൻവേര്,
രാമച്ചം, കൊട്ടം, ഉഴുന്ന്,
ഇന്ദുപ്പ് ഇവ പൊടിച്ച്
യോജിപ്പിക്കുക.
ആകാശവെള്ളരി
ആകാശവെള്ളരി ഇളംപ്രായത്തില്‍ മെഴുക്ക്പുരട്ടിക്ക് സൂപ്പര്‍ പഴുത്താല്‍ ഫാഷന്‍ഫ്രൂട്ടിന്റെ ടേസ്റ്റ് ഷുഗര്‍ കട്രോളിലാക്കാന് നല്ലതാണെന്ന് പറയപ്പെടുന്നു ഞങ്ങള്‍ മെഴുക്ക്പുരട്ടി ഉണ്ടാക്കുകയാണ്പതിവ്
Balaguluchyadi Tailam बलागुलूच्यादि तैलम् ബലാഗുളൂച്യാദി തൈലം
Balaguluchyadi Tailam बलागुलूच्यादि तैलम् ബലാഗുളൂച്യാദി തൈലം
बलागुलूचीसुरपादपानां क्वाथे
पचेत्तैलमिमैश्च कल्कैः।
जटामयाचन्दनकुन्दुरूष्क
नताश्वगन्धासरलैस्सरास्नैः॥
एतत्सदाहं सरुजं सशोफं
रक्तानुगं वातगदं निहन्ति।
( सहस्रयोगम् )
ബലാഗുളൂചീസുരപാദപാനാം ക്വാഥേ
പചേത്തൈലമിമൈശ്ച കൽക്കൈഃ
ജടാമയാ ചന്ദനകുന്ദുരുഷ്ക
നതാശ്വഗന്ധാ സരളെസ്സരാസ്നൈഃ
ഏതത്സദാഹം സരുജം സശോഫം
രക്താനുഗം വാതഗദം നിഹന്തി .
കുറുന്തോട്ടിവേര്
ചിറ്റമൃത്
ദേവതാരം ഇവ കഷായം.
ജടാമാഞ്ചി
കൊട്ടം
ചന്ദനം
കുന്തിരിക്കം
തകരം
അമുക്കുരം
ചരളം
ചിറ്റരത്ത ഇവ കല്ക്കം
ചുട്ടുനീറ്റൽ , വേദന , വീക്കം ഇവയോട്
കൂടിയ വാതരക്തം ശമിക്കും.
Honey मधु തേൻ
Honey मधु തേൻ
मधु शीतं लघु स्वादु रूक्षं ग्राहि विलेखनम्।
चक्षुष्यं दीपनं स्वर्यं व्रणशोधनरोपणम् ।
सौकुमार्यकरं सूक्ष्मं परं स्रोतोविशोधनम्।
कषायानुरसं ह्लादि प्रसादजनकं परम् ।
वर्ण्यं मेधाकरं वृष्यं विशदं रोचनं हरेत्।
कुष्ठार्शःकास पित्तास्र कफ मेह क्लमकृमीन् ।
मेदस्तृष्णा वमिश्वास हिक्काऽतीसारविड्ग्रहान्।
दाहक्षतक्षयांस्तत्तु योगवाह्यल्पवातलम् ।।
( भावप्रकाशम् )
മധു ശീതം ലഘു സ്വാദു
രൂക്ഷം ഗ്രാഹി വിലേഖനം
ചക്ഷുഷ്യം ദീപനം സ്വര്യം
വ്രണശോധനരോപണം
സൗകുമാര്യകരം സൂക്ഷ്മം
പരം സ്രോതോവിശോധനം
കഷായാനുരസം ഹ്ലാദി
പ്രസാദജനകം പരം
വർണ്ണ്യം മേധാകരം വൃഷ്യം
വിശദം രോചനം ഹരേൽ
കുഷ്ഠാർശകാസപിത്താസ്ര
കഫ മേഹ ക്ലമ കൃമീൻ
മേദസ്തൃഷ്ണാ വമിശ്വാസ
ഹിക്കാതീസാര വിഡ്ഗ്രഹാൻ
ദാഹക്ഷതക്ഷയാംസ്തത്തു
യോഗവാഹ്യല്പവാതളം.
വിഷ്ണുക്രാന്തി
A plant useful for बुद्धिमेधास्मृतिप्रदा...
बुद्धि... Intelligence
मेधा ...intellect
स्मृति ... Memory
വിഷ്ണുക്രാന്തി വൃഷ്യാരക്തപിത്തപ്രസാദിനീ ജ്വരത്തിനെനശിപ്പിക്കും
ഗുണം ചേതോവികാരിണാം
( സഹസ്രയോഗം ഗുണപാഠം )
नीलपुष्पी , विष्णुक्रान्ता
विष्णुक्रान्ता कटुस्तिक्ता बुद्धिमेधास्मृतिप्रदा ||
कषाया कटुका पाके व्रणकृमिकफापहा |
शाकं विषघ्नं गुरु शङ्खपुष्प्या |
दाहं सपित्तं विनिहन्ति वातम् |
Beautiful blue flower bearing prostate plant spreading on all direction with hairy leaf and stem... useful in fever, blood disorder, ulcers, insomnia and mental problems...
Dooshivishari Gulika दूषीविषारि गुलिका ദൂഷീവിഷാരി ഗുളിക तृणपञ्चमूलादि कषायं
Dooshivishari Gulika दूषीविषारि गुलिका ദൂഷീവിഷാരി ഗുളിക
पिप्पल्योध्यामकं मांसी लोध्रमेला सुवर्चिका ।
कुटन्नटं नतं कुष्ठं यष्टी चन्दनगैरिकम् ॥
दूषीविषारिर्नाम्नायं नचान्यत्रापि वार्यते ॥
( अष्टांगहृदयं )
ദൂഷീവിഷാരി ഗുളിക
പിപ്പല്യോ ധ്യാമകം മാംസീ
ലോധ്രമേലാ സുവർച്ചികാ
കുടന്നടം നതം കുഷ്ഠം
യഷ്ടീ ചന്ദന ഗൈരികം
ദൂഷീവിഷാരിർന്നാമ്നായം
നചാന്യത്രാപി വാര്യതേ .
Pippali
pippali moolam ( കാട്ടുതിപ്പലിവേര് )
Gajapippali ( അത്തിത്തിപ്പലി )
Dhyamaka ( നാന്മുകപ്പുല്ല് )
Mamsi ( ജടാമാഞ്ചി )
Lodhra ( പാച്ചോറ്റിത്തൊലി )
Ela (ഏലത്തരി )
Suvarchika ( ഞെരിഞ്ഞിൽ )
Kutannatam (പലകപ്പയ്യാനിവേര് )
Natam ( തകരം )
Kushtam ( കൊട്ടം )
Yashti
Sandalwood
Gairika-purified(കാവിമണ്ണ്: ശുദ്ധി)
In equal quantity.
Indication : Dooshi visham.
तृणपञ्चमूलादि कषायं
(चिकित्सामञ्जरि )
तृणाख्यं पञ्चमूलं च
तदर्धं भद्रिकां गुहाम् ।
क्वथितं ससितं पीत्वा
मूत्रातीसारनाशनम् ॥
( कुशकाशशरोदर्भ
इक्षु : चेति तृणोत्भवम् ]
തൃണാഖ്യം പഞ്ചമൂലം ച
നേർപ്പാതി മൂവിലഭദ്രയും
ഇക്കഷായം സിതായുക്തം
മൂത്രാതീസാരനാശനം
INDICATIONS:-
Very effective in incontinence
of urine
Poly urea and BPH
conditions
Hutabhugadi churnam हुतभुगादि चूर्णं ഹുതഭുഗാദി ചൂർണ്ണം
Hutabhugadi churnam हुतभुगादि चूर्णं ഹുതഭുഗാദി ചൂർണ്ണം
हुतभुगमजमोदसैन्धव मागधमरिचैस्समा पथ्या ।
अम्लोदश्विल्पीतो पाण्ड्वर्शोवह्निमान्द्यशोफहरी ॥
( सहस्रयोगम् )
ഹുതഭുഗമജമോദസൈന്ധവ
മാഗധമരിചൈസ്സമാ പത്ഥ്യാ
അമ്ലോദശ്വിൽപീതോ പാണ്ഡ്വ-
ർശോവഹ്നിമാന്ദ്യശോഫഹരീ .
കൊടുവേലിക്കിഴങ്ങ് ,അയമോദകം
ഇന്തുപ്പ് , തിപ്പലി ,കുരുമുളക് ഇവ സമം
ഇവയ്ക്ക് തുല്യം കടുക്ക ഇവ പൊടിച്ച്
ചേർത്ത് പുളിച്ച മോരിൽ സേവിക്കുക.
പാണ്ഡു , അർശസ്സ് , അഗ്നിമാന്ദ്യം ,
ശോഫം ഇവ ശമിക്കും.
Jathyadi ghritham जात्यादि घृतम् ജാത്യാദി ഘൃതം
Jathyadi ghritham जात्यादि घृतम् ജാത്യാദി ഘൃതം
जातीनिम्बपटोलपत्र
कटुकादार्वीनिशाशारिबा।
मञ्जिष्ठाभयसिक्थतुत्थ
मधुकैर्नक्ताह्वबीजान्वितैः |
सर्पिः साध्यमनेन सूक्ष्मवदना
मर्माश्रिताः स्राविणो।
गम्भीरास्सरुजा व्रणाः
सगतिकाश्शुध्यन्ति रोहन्ति च ॥
( अष्टाङ्गहृदयम् )
ജാതീനിംബപടോലപത്ര
കടുകാദാർവീനിശാശാരിബാ.
മഞ്ജിഷ്ഠാഭയസിക്തതുത്ഥ
മധുകൈർനക്താഹ്വബീജാന്വിതൈഃ
സർപ്പിഃ സാധ്യമനേന സൂക്ഷ്മവദനാ മർമ്മാശ്രിതാഃ സ്രാവിണോ
ഗംഭീരാസ്സരുജാ വ്രണാഃ സഗതികാ
ശ്ശുദ്ധ്യന്തി രോഹന്തി ച .
Asokarishtam अशोकारिष्टम् അശോകാരിഷ്ടം
Asokarishtam अशोकारिष्टम् അശോകാരിഷ്ടം
अशोकस्य तुलामेकां चतुर्द्रोणेजले पचेत् ।
पादशेषरसे पूते शीते पलशतद्वयम् |
दद्याद्गुडस्य धातक्याः पलषोडशिकं मतम् ।
अजाजीं मुस्तकं शुण्ठीं दार्व्युल्पल फलत्रिकम् ॥
आम्रास्थि जीरकं वासां चन्दनं च विनिक्षिपेत् ।
चूर्णयित्वा पलाशेन ततो भाण्डे निधापयेत् ॥
मासादूर्ध्वं च पीत्वैनमसृग्दररुजां जयेत् ।
ज्वरं च रक्तपित्तार्शो मन्दाग्नित्वमरोचकम् ।
मेहशोफारुचिहरस्त्वशोकारिष्ट संज्ञितः ।
( भैषज्यरत्नावली )
അശോകസ്യ തുലാമേകാം
ചതുർദ്രോണേജലേ പചേൽ
പാദശേഷരസേ പൂതേ
ശീതേ പലശതദ്വയം
ദദ്യാദ്ഗുഡസ്യ ധാതക്യാഃ
പലഷോഡശികം മതം
അജാജീം മുസ്തകം ശുണ്ഠീം
ദാർവ്യുല്പല ഫലത്രികം
ആമ്രാസ്ഥി ജീരകം വാശാം
ചന്ദനം ച വിനിക്ഷിപേൽ
ചൂർണ്ണയിത്വാ പലാശേന
തതോ ഭാണ്ഡേ നിധാപയേൽ
മാസദൂർദ്ധ്വം ച പീത്വൈന-
മസൃഗ്ദരരുജാം ജയേൽ
ജ്വരം ച രക്തപിത്താർശോ
മന്ദാഗ്നിത്വമരോചകം
മേഹശോഫാരുചിഹരസ്ത്വ-
ശോകാരിഷ്ട സംജ്ഞിതഃ
Saraswatha Ghritham सारस्वत धृतम् സാരസ്വത ഘൃതം
Saraswatha Ghritham सारस्वत धृतम् സാരസ്വത ഘൃതം
अजाक्षीरेऽभयाव्योषपाठोग्रा शिग्रुसैन्धवैः ॥
सिद्धं सारस्वतं सर्पिर् वाङ् मेधास्मृतिवह्निकृत् ।
( अष्टाङ्गहृदयम् )
അജാക്ഷീരേഭയാവ്യോഷപാഠോഗ്രാ ശിഗ്രുസൈന്ധവൈഃ
സിദ്ധം സാരസ്വതം സർപ്പിർ
വാങ്മേധാസ്മൃതിവഹ്നികൃൽ.
Anthrakudaram Gulika आन्त्रकुठारम् गुलिका ആന്ത്രകുഠാരം ഗുളിക
Anthrakudaram Gulika आन्त्रकुठारम् गुलिका
ആന്ത്രകുഠാരം ഗുളിക
जातिलिंगाभया हिंगु सिंधूत्थं टंकणं वचा ।
यवक्षारं कुबेराक्षिबीजं च लशुनं समं |
संशुद्ध सागरैरंड बीजं सर्वं समांशकं ।
निर्गुण्डीस्वरसे सम्यक् मर्दयित्वा च कारयेत्।
गुंजा प्रमाणां गुटिकां गुडेनोष्णोदकेन वा ।
आर्द्रकस्वरसेनापि दद्यादेतद्भिषग्वरः |
आंत्रवृद्धावुदावर्ते सर्वशूलामयेषु च ।
विबंधार्शस्सु गुल्मेषु सर्व शोफोदरेषु च ।
विशेषादांत्रशूलायाम् नाम्नाप्यान्त्रकुठारकम् ||
( सहस्रयोगम् )
ജാതിലിംഗാഭയാ ഹിംഗു
സിന്ധൂത്വം ടങ്കണം വചാ
യവക്ഷാരം കുബേരാക്ഷീ-
ബീജം ച ലശുനം സമം
സംശുദ്ധ സാഗരൈരണ്ഡ-
ബീജം സർവം സമാംശകം
നിർഗുണ്ഡീസ്വരസേ സമ്യക്
മർദ്ദയിത്വാ ച കാരയേൽ
ഗുഞ്ജാ പ്രമാണം ഗുളികാം ഗുളേനോഷ്ണോദകേന വാ
ആർദ്രകസ്വരസേനാപി
ദദ്യാദേതദ്ഭിഷഗ്വരഃ
ആന്ത്രവൃദ്ധാവുദാവർത്തേ
സർവശൂലാമയേഷു ച
വിബന്ധാർശസ്സു ഗുല്മേഷു
സർവ്വശോഫോദരേഷു ച
വിശേഷദാന്ത്രശൂലായാം
നാമ്നാപ്യാന്ത്രകുഠാരകം .
Subscribe to:
Posts (Atom)