ആകാശവെള്ളരി


ആകാശവെള്ളരി ഇളംപ്രായത്തില്‍ മെഴുക്ക്പുരട്ടിക്ക് സൂപ്പര്‍ പഴുത്താല്‍ ഫാഷന്‍ഫ്രൂട്ടിന്‍റെ ടേസ്റ്റ് ഷുഗര്‍ കട്രോളിലാക്കാന്‍ നല്ലതാണെന്ന് പറയപ്പെടുന്നു ഞങ്ങള്‍ മെഴുക്ക്പുരട്ടി ഉണ്ടാക്കുകയാണ്പതിവ്

Comments