कय्योन्यादि तैलं / केरतैलं കയ്യോന്യാദി തൈലം / കേരതൈലം Kayyonyadi Tailam/Kerala Tailam

कय्योन्यादि तैलं / केरतैलं കയ്യോന്യാദി തൈലം / കേരതൈലം Kayyonyadi Tailam/Kerala Tailam

കയ്യോന്നി ചിറ്റമൃത്
നെല്ലി പിഴിഞ്ഞ നീരിൽ
തൈലം പചേത പയസാ
മധുകാഞ്ജനാഭ്യാം
കണ്ണിന്നു നന്ന്
തലനോവിനതീവനന്ന്
പല്ലിന്നു നന്ന്
തലയും നരയാ നരാണാം .

കയ്യോന്നി , ചിറ്റമൃത് , നെല്ലിക്ക ഇവ
യുടെ സ്വരസം 1.024 ലിറ്റർ വീതം
എണ്ണ / വെളിച്ചെണ്ണ 768 മി. ലിറ്റർ
പശുവിൻ പാൽ 768 മി. ലിറ്റർ
കൽക്കത്തിന്:-
ഇരട്ടിമധുരം 48 ഗ്രാം
അഞ്ജനം 48 ഗ്രാം

ഫലശ്രുതി :-
നേത്രരോഗം , തലവേദന , ദന്തരോഗം,
അകാലനര.



Bhringaraja swarasam : 1.024 litre.
Amrita swarasam : 1.024 litre 
Dhatri swarasam : 1.024 litre 
Tailam / Keratailam : 768 ml.
Cow's milk : 768 ml.
Yashti. : 48 gram.
Anjana. : 48 gram

Uses :-Headache, Good for teeth and eyes, Premature grey hairs.

Comments