ब्रह्मीद्राक्षादि कषायं

ब्रह्मीद्राक्षादि कषायं 

ब्रह्मी : ബ്രഹ്മി
द्राक्षा : മുന്തിരിങ്ങ
जलधर : മുത്തങ്ങാക്കിഴങ്ങ്
वचा : വയമ്പ്
अभीरु : ശതാവരിക്കിഴങ്ങ്
शम्याक.: കൊന്നവേരിൻ തൊലി.
तिक्ता : കടുരോഹിണി
पथ्या : കടുക്ക
धात्री: നെല്ലിക്ക
कलितरु : താന്നിക്ക
बला : കുറുന്തോട്ടി പേര്
निम्ब: വേപ്പിൻതൊലി
कोशातकी : പുട്ടൽപ്പീരം
भूनिंबं പുത്തരിച്ചുണ്ടവേര്
व्योष : ചുക്ക് , മുളക് , തിപ്പലി
वह्नि : കൊടുവേലിക്കിഴങ്ങ് 
सुरतरु : ദേവതാരം
पंचमूलद्वयं : വലിയപഞ്ചമൂലവും 
                 : ചെറിയ പഞ്ചമൂലവും
                 
ഫലശ്രുതി :-
വാതവ്യാധികൾ
വേദന
സർവ്വാംഗ സന്താപം.

Properties:-
Sarva vatharoga and dahahara.
Thridoshahara .
vathapithahara.

Indications :-
Muscle stiffness
Neuralgia
Myalgia
Paralysis
Arthritis
Aches
Burning sensations.

Comments