षड् रसाः Six Tastes
रसाः स्वाद्वम्ललवणतिक्तोषणकषायकाः।
षड् द्रव्यमाश्रितास्ते च यथापूर्वं बलावहाः।
" രസാഃ സ്വാദ്വമ്ലലവണ
തിക്തോഷണകഷായകാഃ
ഷഡ് ദ്രവ്യമാശ്രിതാസ്തേ ച
യഥാപൂർവം ബലവഹാഃ "
स्वाद्वम्ललवणतिक्तोषणकषायकाः षड् रसाः
द्रव्यम् आश्रिताः ( सन्ति )। ते यथापूर्वं बलावहाःच।
ദ്രവ്യത്തെ ആശ്രയിച്ച് മധുരം ,അമ്ലം ,
ലവണം , തിക്തം ,കടു , കഷായം
എന്ന് ആറ് രസങ്ങൾ ഉണ്ട്. അവ
ആദ്യമാദ്യം പറഞ്ഞവ ക്രമത്തിൽ
ബലം ഉണ്ടാക്കുന്നവയുമാകുന്നു .
1. स्वादु മധുരം Sweet
2. अम्ल പുളി. Sour
3. लवण ഉപ്പ്. Salt
4. तिक्त കയ്പ്പ്. Bitter
5. ऊषण എരിവ് Pungent
6. कषाय ചവർപ്പ് Astringent
They are successively lower in energy.
That means, Sweet taste imparts maximum energy to body and the astringent, the least.
तत्राद्या मारुतं घ्नन्ति त्रय: तिक्तादय: कफम् ।
कषाय तिक्त मधुरा: पित्तमन्ये तु कुर्वते । १६
"തത്രാദ്യാ മാരുതം ഘ്നന്തി
ത്രയ: തിക്താദയ: കഫം
കഷായ തിക്ത മധുരാ:
പിത്തമന്യേ തു കുർവതേ."
तत्र आद्या: त्रया: रसाः मारुतं घ्नन्ति ।अन्ये तु
मारुतम् कुर्वते । तिक्तादय: त्रयः कफम् घ्नन्ति।
अन्ये तु कफम् कुर्वते । कषाय तिक्त मधुरा:
पित्तम् घ्नन्ति । अन्ये तु पित्तम् कुर्वते ।
അതിൽ ആദ്യത്തെ മൂന്ന് രസങ്ങൾ
- സ്വാദ്വമ്ലലവണങ്ങൾ - വാതത്തെ
ശമിപ്പിക്കുന്നു. തിക്തോഷണകഷായ
ങ്ങൾ വാതത്തെ ഉണ്ടാക്കുന്നു .
തിക്തകടുകഷായങ്ങൾ കഫത്തെ
ശമിപ്പിക്കുന്നു. സ്വാദ്വമ്ലലവണങ്ങൾ
ആകട്ടെ കഫത്തെ ഉണ്ടാക്കുന്നു.
കഷായതിക്തമധുരങ്ങൾ പിത്തത്തെ
ശമിപ്പിക്കുന്നു. അമ്ലലവണോഷണ
ങ്ങൾ പിത്തത്തെ ഉണ്ടാക്കുന്നു.
In the list of tastes,
the first three, i.e. Sweet, sour
and salt mitigates Vata and increases
Kapha.
The last three, i.e. bitter, pungent
and astringent tastes mitigates Kapha and increases Vata
Astringent, bitter and sweet taste mitigates Pitta.
Sour, salt and pungent tastes increase Pitta.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW