धातव:

धातव:

रसासृक्मांसमेदोस्थि मज्ज शुक्राणि धातव:
सप्त दूष्या: मला: मूत्र शकृत् स्वेदादयोऽपि च 
 
"രസാസൃക്മാംസമേദോസ്ഥി
മജ്ജാ ശുക്ലാനി ധാതവ:
സപ്ത ദൂഷ്യാ: മലാ: മൂത്ര 
ശകൃത് സ്വേദാദയോപി ച."

1. रस രസം plasma or serum
2. असृक् രക്തം Blood 
3. मांस മാംസം Muscle tissue 
4. मेद മേദസ്സ്. Fat tissue
5. अस्थि അസ്ഥി. Bone tissue 
6. मज्ज മജ്ജ. Marrow tissue 
7. शुक्र ശുക്ലം. Reproductive tissue

सप्त धातव: दूष्या: ।
ഇവ ഏഴും ധാതുക്കളാകുന്നു.
ദൂഷ്യങ്ങളുമാകുന്നു

These seven dhatus are considered 
essential components of the human 
body in Ayurvedic physiology. Each 
dhatu has its own functions and plays
a vital role in maintaining overall health
and well-being.

मला: waste products 
मूत्र മൂത്രം Urine
शकृत् പുരീഷം. Faeces
स्वेदा സ്വേദം. Sweat

Body tissues and waste products are 
called as Dushyas.

Nature of increase and decrease      
 
वृद्धि: समानै: सर्वेषां विपरीतै: विपर्यय: ।

"വൃദ്ധി : സമാനൈ: സർവ്വേഷാം
വിപരീതൈ: വിപര്യയ:"

ദോഷങ്ങളും ധാതുക്കളും മലങ്ങളും
അതാതിന് തുല്യമായിട്ടുള്ളവ കൊണ്ട്
വൃദ്ധിയും വിപരീതമായത് കൊണ്ട്
വിപരീതമായ ക്ഷയവും ഉണ്ടാകുന്നു.

Equal qualities lead to increase, and 
opposing qualities lead to decrease.

Comments