ബലാഗുളൂച്യാദികഷായം - Balaguluchyadi kashayam - बला गुलूच्यादि कषायं

ബലാഗുളൂച്യാദികഷായം - Balaguluchyadi kashayam - बला गुलूच्यादि कषायं
"ബലാ ഗുളുചീ സുരപാദപാനാ-
മാറോടുനാലോടഥരണ്ടിനോട്
കഴഞ്ചുകൊണ്ടുളള കഷായപാനാ-
ലശേഷവാതം ശമമേതി സദ്യ: "
(ചികിത്സാ മഞ്ജരി )

(बला गुलूच्यादि कषायं)

"बलागुलूची सुरपादपानाम् क्वाधे ।"

(Sahasrayogam ; Balaguluchyadi tailam's
Kashayam )

Comments