അനുപാനം

जलमुष्णं घृतं पेयं
यूषस्तैलेfनुशस्यते ।
वसामज्जोस्तु मण्ङः स्यात्
सर्वेषुष्णमथांबु वा ॥
(सु सू अ ४३ )

ഘൃതത്തിന് ഉഷ്ണോദകം
തൈലത്തിന് യൂഷം
മജ്ജവസകൾക്ക് മണ്ഡം
അനുപാനം. കാര്യപൻ
എല്ലാറ്റിനും ഉഷ്ണോദകം
ആകാമെന്നു പറയുന്നു.

Comments