Random Post

സംശോധനം സമ്യഗുപാസ്യമാനം

"बुद्धिप्रसादं बलमिन्द्रियाणां
धातुस्थिरत्वं ज्वलनस्य दीप्तिम्‌।
चिराच्च पाकं वयसः करोति
संशोधनं सम्यगुपास्यमानम्‌॥"६०.
( अ. हृ सू. वमनविरेचन विधि )

" ബുദ്ധിപ്രസാദം ബലമിന്ദ്രിയാണാം
ധാതുസ്ഥിരത്വം ജ്വലനസ്യ ദീപ്തിം 
ചിരാച്ച പാകം വയസഃ കരോതി
സംശോധനം സമ്യഗുപാസ്യമാനം."

ശോധനകർമ്മം വിധിപ്രകാരം 
അനുഷ്ഠിച്ചാൽ ബുദ്ധിപ്രസാ
ദത്തേയും ഇന്ദ്രിയബലത്തേയും 
ധാതുസ്ഥിരതയേയും അഗ്നിദീ
പ്തിയേയും ഉണ്ടാക്കുന്നു.യൗവ
നത്തെ ഏറെ നാൾ നിലനിർത്തു
കയും ചെയ്യുന്നു.

 इति श्रीवैद्यपतिसिंहगुप्तसूनुश्रीमद्वाग्भट
विरचितायामष्टाङ्गहृदयसंहितायां सूत्रस्थाने वमनविरेचनविधिर्नामाष्टादशोऽध्यायः॥

Post a Comment

0 Comments