Random Post

Vaiswanara churnam - वैश्वानर चूरणं

Vaiswanara churnam - वैश्वानर चूरणं

" लवणयवानीदीप्यककणनागरमुत्तरोत्तरं वृद्धम्।
सर्वसमांशहरीतकीचूर्णं वैश्वानरः साक्षात्॥"

लवणादिकं क्रमेणोत्तरं भागवृद्धं 
सर्वसमभागा हरितकी इति चूर्णं ।
एतत् साक्षात् वैश्वानरः चूर्णं।

1. सैन्धवं : १ भाग:
2. यवानी : २ भाग
3. दीप्यक : ३ भाग
4. कण : ४ भाग
5. नागर : ५ भाग
6. हरीतकी : १५ भाग ।

एतत् चूर्णं वैश्वानरं ।
दीपनकरं ।

വൈശ്വാനര ചൂർണ്ണം

"ലവണ യവാനീ ദീപ്യക കണ
നാഗരമുത്തരോത്തരം വൃദ്ധം
സർവസമാംശഹരീതകീ ചൂർണ്ണം
വൈശ്വാനര: സാക്ഷാത്"

1. ഇന്തുപ്പ് : 1 ഭാഗം
2. ജീരകം : 2 ഭാഗം
3. അയമോദകം : 3 ഭാഗം
4. തിപ്പലി : 4 ഭാഗം
5. ചുക്ക് : 5 ഭാഗം
6. കടുക്കാത്തോട് : 15 ഭാഗം
സൂക്ഷ്മ ചൂർണ്ണമാക്കുക .
അഗ്നിദീപ്തിയെ ഉണ്ടാക്കും .

Indications : 
Abdominal discomfort
Piles
Constipation
Indigestion.

Post a Comment

0 Comments