नेत्र रोगे वाशादि कषायम्


नेत्र रोगे वाशादि कषायम्
वाशाविश्वमृतादार्वी
रक्तचन्दनचित्रकै : ।
भूनिंबनिंबकटुका
पटोलत्रिफलांबुदैः ॥
यवकालिङ्गकुटजै :
क्वाथः सर्वाक्षिरोगहा ।
वैस्वर्यं पीनसं श्वासं
नाशयेदुरस : क्षतम् ॥
ഇതേ യോഗം ഭൈഷജ്യരത്നാവലിയിലും ഭാവപ്രകാശത്തിലും ഇങ്ങിനെ കാണാം -
"വാശാഘനാനിംബപടോലപത്രം
തിക്താമൃതാചന്ദനവത്സകം ച
കലിങ്ഗദാർവ്വീദഹനം ച ശുണ്ഠീ
ഭൂനിംബധാത്രീവിജയാവിഭീതം
തഥായവക്വാഥമഥാഷ്ടശേഷം
പിബേദിമംപൂർവ്വദിനേകഷായം
തൈമിര്യകണ്ഡൂ പടലാർബ്ബുദം ച
ശുക്ലം തഥാ സവ്രണമവ്രണം വാ
ദാഹം സരാഗം സരുജം സപിത്തം
ഹന്യാത് സമസ്താനപി നേത്രരോഗാൻ
(കുടകപ്പാലയരിയും കുടകപ്പാലത്തൊലിയും എടുക്കുക)

Comments