लोध्रासवं - Lodhrasavam


അയോരജ: പാണ്ഡുരോഗഘ്നാനാം
പാണ്ഡുരോഗത്തെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളിൽ ശ്രേഷ്ഠമാണ് ഇരുമ്പുപൊടി ( ലോഹ ഭസ്മം)

लोध्रासवं - Lodhrasavam

लोध्रमूर्वाशठीवेल्लभार्ङ्गीनतनख़प्लवान्। 
कलिङ्गकुष्ठक्रमुकप्रियङ्ग्वतिविषाग्निकान्।
द्वे विशाले चतुर्जातं भूनिम्बं कटुरोहिणीम्। 
यवानीं पौष्करं पाठां ग्रन्थिं चव्यं फलत्रयम्॥
कर्षांशमम्बुकलशे पादशेषे स्रुते हिमे। 
द्वौ प्रस्थौ माक्षिकात्क्षिप्त्वा रक्षेत्पक्षमुपेक्षया॥
लोध्रासवोऽयं मेहार्शःश्वित्रकुष्ठारुचिकृमीन्। 
पाण्डुत्वं ग्रहणीदोषं स्थूलतां च नियच्छति॥
( अष्टांगहृदयम् )

ലോധ്രാസവം

ലോധ്ര മൂർവാ ശഠീ വേല്ല
ഭാർങ്ഗീ നതനഖപ്ലവാൻ
കലിംഗകുഷ്ഠക്രമുക
പ്രിയംഗ്വതിവിഷാഗ്നികാൻ
ദ്വേ വിശാലേ ചതുർജ്ജാതം
ഭൂനിംബം കടുരോഹിണീം 
യവാനീം പൗഷ്‌കരം പാഠാം
ഗ്രന്ഥിം ചവ്യം ഫലത്രയം
കർഷാംശമംബുകലശേ 
പാദശേഷേ സ്രുതേ ഹിമേ 
ദ്വൌ പ്രസ്ഥൌ മാക്ഷികാൽ
ക്ഷിപ്ത്വാ രക്ഷേത്പക്ഷമുപേക്ഷയാ
ലോധ്രാസവോയം മേഹാർശ: 
ശ്വിത്രകുഷ്‌ഠാരുചികൃമീൻ.
പാണ്ഡുത്വം ഗ്രഹണീദോഷം
സ്ഥൂലതാം ച നിയച്ഛതി.

Comments