ഇത് സ്വരം നന്നാകുന്നതിന് അത്യുത്തമമാകുന്നു.


भृंगराजस्यकल्केन 
खळं तक्रेण साधयेत् ।
भृष्टं तैलेन विधिवत्
पिबेत् स्वर्यमनुत्तमम् ॥ 

ഭൃംഗരാജസ്വകല്ക്കേന
ഖളം തക്രേണ സാധയേത്
ഭൃഷ്ടം തൈലേന വിധിവത്
പിബേത് സ്വര്യമനുത്തമം
കഞ്ഞുണ്ണി (കയ്യോന്നി) അരച്ചു മോരിൽ കലക്കി ഉണ്ടാക്കിയ മുക്കുടി എണ്ണ കടുക് വറുത്ത് സേവിക്കുക. ഇത് സ്വരം നന്നാകുന്നതിന് അത്യുത്തമമാകുന്നു..

Comments