രസോനാദ ികഷായം


പൃശ്നിപർണീ രക്ത സംഗ്രഹണിയദീപനീയപാചനീയവാതഹരവൃഷ്യാണാം .
രക്തത്തെ തടയുകയും, അഗ്നിയെദീപ്തമാക്കുകയും ആമത്തേയും മറ്റും പചിപ്പിക്കുകയും വാതത്തെ ശമിപ്പിക്കുകയും ശുക്ലത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ദ്രവ്യങ്ങളിൽ ശ്രേഷ്ഠമാണ് മൂവില.
पृश्निपर्णी रक्तसंग्रहणीयदीपनीयपाचनीयवातहरवृष्याणाम् 

रसोनादि कषायं

रसोना कारवी कृष्णा स्थिराभिस्साधितं जलम् ।
पीतमुन्मार्गगं वातमनुलोमयति क्षणात् ॥
( सहस्रयोगम् )

രസോനാദികഷായം

രസോനാ കാരവീ കൃഷ്ണാ 
സ്ഥിരാഭി: സാധിതം ജലം
പീതമുന്മാര്‍ഗ്ഗഗം വാതം
അനുലോമയതി ക്ഷണാൽ .

रसोना വെളുത്തുള്ളി
कारवी കരിഞ്ജീരകം
कृष्णा തിപ്പലി
स्थिरा ഓരിലവേര്
@@@@@@@@@@

Comments