തൈലം ഹന്ത്യപബാഹുകം


कार्पासास्थिबलामाष न

कुलत्थैः साधितं जलम् ।

शिग्रुकुष्ठाग्निलशुन -

पटुपञ्चपुनर्नवैः ॥

नाळिकेरपयोयुक्तं 

तैलं हन्त्यपबाहुकम् ।

കാർപ്പാസാസ്ഥിബലാമാഷ -

കുലത്ഥൈ :സാധിതം ജലം

ശിഗ്രുകുഷ്ഠാഗ്നിലശുന

പടുപഞ്ചപുനർനവൈ:

നാളികേരപയോയുക്തം

തൈലം ഹന്ത്യപബാഹുകം

പരുത്തിക്കുരു കുറുന്തോട്ടിവേര്

ഉഴുന്ന്

പഴമുതിര

ഇവ കൊണ്ടുള്ള കഷായത്തിൽ ചുരിങ്ങതൊലി കൊട്ടംകൊടുവേലിക്കിഴങ്ങ്, വെളുത്തുള്ളി ഉപ്പ് അഞ്ചും തഴുതാമവേര് ഇവ കല്ക്കമാക്കി തേങ്ങാപ്പാലും ചേർത്ത് എണ്ണ കാച്ചിയെടുത്തുപയോഗിച്ചാൽ അപബാഹുകവാ തം ശമിക്കും.

Comments