പീതക ചൂർണ്ണം



തക്രാഭ്യാസോfർശ :
ശ്വയഥുഗ്രഹണീദോഷഘൃതവ്യാപത് പ്രശമനാനാം
അർശസ്സ് നീര് ഗ്രഹണീദോഷം നെയ്യു കൊണ്ടു വ്യാപത്ത് എന്നിവയിൽ നിത്യേനയുള്ള മോരിൻ്റെ ഉപയോഗം ശ്രേഷ്ഠമാണ്

പീതകചൂർണ്ണം

ദാർവീത്വക് സിന്ധൂത്ഭവ മനശ്ശിലാ
യാവശൂക ഹരിതാലൈ:
ധാര്യ: പീതകചൂർണ്ണോ ദന്താസ്യ
ഗളാമയേ സമധ്വാജ്യ:

1 മരമഞ്ഞൾത്തൊലി
2. ഇന്തുപ്പ്
3. മനശ്ശില
4. ചവർക്കാരം
5. അരിതാരം

ഇവ പൊടിച്ച് തേനും നെയ്യും ചേർത്ത്
വായിൽ ധരിക്കുക

ഫലശ്രുതി:-
ദന്തരോഗം
ആസ്യരോഗം
ഗളരോഗം.

Comments