മുക്കാദിപുറമ്പടMukkadi gulika


യാവശൂക:സ്രംസനീയപാചനീയാർശോ ഘ്നാനാം
यावशूक: स्रंसनीयपाचनीयार्शोघ्नानाम्।
മലത്തെ ഇളക്കികളയുകയും ആമത്തെയും മറ്റും പചിപ്പിക്കുകയും അർശസ്സുകളെ ശമിപ്പിക്കുകയും ചെയ്യുന്നവയിൽ ചവർക്കാരം ശ്രേഷ്ഠമാണ്. '

മുക്കാദിപുറമ്പട

Mukkadi gulika

മുക്കാ ചെങ്കൽ കുളിരിണ 
നിശാദ്വന്ദ്വ പാച്ചോറ്റി ഗോപീ
പേരാൽമൊട്ടും കറുകയുമീ
രാമച്ചവും വേപ്പിലാ ച
പാലിൽ പിഷ്ട്വാ പുനരപി 
ദൃശോഃ പൂശിയാലാശു തീരും
വീക്കം ചൂടും രുജയുമുടനേ രക്തതാപ്യഞ്ചുനാളിൽ.
( सहस्रयोगम् )

1. हरीतकी കടുക്കാത്തോട്
2. आमलकी നെല്ലിക്കാത്തോട്
3. विभीतकी താന്നിക്കാത്തോട്
4. शुद्धगैरिक കാവിമണ്ണ് ( ശുദ്ധി )
5. श्वेत चन्दनं ചന്ദനം
6. रक्त चन्दनं രക്തചന്ദനം
7. हरिद्रा മഞ്ഞൾ
8. दारुहरिद्रा മരമഞ്ഞൾത്തൊലി
9. लोध्र പാച്ചോറ്റിത്തൊലി
10. शारिवा നറുനീണ്ടിക്കിഴങ്ങ്
11. वट പേരാലിൻ മൊട്ട്
12. दूर्वा കറുകനാമ്പ്
13. उशीरं രാമച്ചം
14. निंबपत्रं വേപ്പില.
15. क्षीरं പാല്

ഗുളിക പാലിൽ അരച്ചു പുറമ്പടയിടുക.

ഉപയോഗം :- 
നേത്രരോഗം 
കൺപോളകൾക്കുള്ള വീക്കം
വേദന
ചൂട്
ചുവപ്പ്.

paste apply over eyelids.

Eefective against All inflammation 
Variations & edema.

Indications :
अक्षिरुजा
Inflammations.
Edema.
ത്രിഫലാ ദ്വിനിശാ ലോധ്ര സേവ്യ ഗോപീ ഹിമദ്വയൈ :
വടശൃംഗൈ: നിംബപത്രൈ : ദൂർവായാ ഗൈരികേണ ച .
ക്ഷീരപിഷ്ടൈ: പ്രയുക്തോfയം പ്രലേപ :പഞ്ചഭിർദി നൈ :
അക്ഷ്ണോ : ശോഫരുജാദാഹരാഗാൻ സംശമയേത് ധ്രുവം..
त्रिफला द्विनिशा लोध्र सेव्य गोपी हिमद्वयैः
वटश्रृंगैः निंबपत्रैः दूर्वाया गैरिकेण च ।
क्षीरपिष्टैः प्रयुक्तोfयं प्रलेपः पञ्चभिर्दिनैः
अक्ष्णो : शोफरुजादाहरागान् संशमयेत् ध्रुवम् ॥
( योगरत्नावली भागं ३ )

Comments