കുക്കുടൊ ബല്യാനാം
कुक्कुटो बल्यानाम् ।
ബലം നൽകുന്നവയിൽ വെച്ച് കോഴി മാംസം ശ്രേഷ്ഠമാണ്.
मूत्रविरजनीय महाकषायं
पद्मोत्पलनलिनकुमुदसौगन्धिक
पुण्डरीकशतपत्रमधूकप्रियङ्गु
धातकीपुष्पाणीति दशेमानि
मूत्रविरजनीयानि भवन्ति।
( चरकसंहिता ; सूत्रस्थानम् )
പത്മോല്പലനളിനകുമുദസൗഗന്ധിക
പുണ്ഡരീകശതപത്രമധൂകപ്രിയംഗു
ധാതകീപുഷ്പാണീതി ദശേമാനി
മൂത്രവിരാജനീയാനി ഭവന്തി .
1. पद्म വെള്ളത്താമര
2. उत्पल നീലത്താമര
3. नलिन മഞ്ഞത്താമര
4. कुमुद ആമ്പൽ
5. सौगन्धिक സൌഗന്ധികം
6. पुण्डरीक പുണ്ഡരീകം
7. शतपत्र ശതപത്രം
ഇവ ഏഴും താമരയുടെ വകഭേദങ്ങൾ .
8. मधूक ഇലിപ്പപ്പൂവ്
9. प्रियङ्गु ഞാഴൽപ്പൂവ്
10.धातकीपुष्पा താതിരിപ്പൂവ്
इति दशेमानि मूत्रविरजनीयानि भवन्ति।
No comments:
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW