മഹിഷീക്ഷീരം സ്വപ്നജനനാനാം


മഹിഷീക്ഷീരം സ്വപ്നജനനാനാം
महिषीक्षीरं स्वप्नजननानाम् । ।
ഉറക്കമുണ്ടാക്കുന്ന വയിൽ ശ്രേഷ്ഠമാണ് എരുമപ്പാൽ

उदर्दप्रशमन महाकषायम्

तिन्दुकप्रियालबदरखदिरकदर
सप्तपर्णाश्वकर्णार्जुनासनारिमेदा
इति दशेमान्युदर्दप्रशमनानि भवन्ति 
( चरकसंहिता ; सूत्रस्थानम् )

തിന്ദുകപ്രിയാളബദരഖദിരകദര
സപ്തപർണാശ്വകർണാർജുനാ-
സനാരിമേദാഇതി ദശേമാന്യു-
ദർദപ്രശമനാനി ഭവന്തി.

1. तिन्दुक പനച്ചി
2. प्रियाल മുരൾമരം
3. बदर ലന്ത
4. खदिर കരിങ്ങാലി     
5. कदर വെൺകരിങ്ങാലി
6. सप्तपर्णा ഏഴിലമ്പാല
7. अश्वकर्णा അശ്വകർണ്ണാ
                     ( Dipterocarpus alatus )
8. अर्जुना നീർമരുത്
9. असना വേങ്ങ
10. अरिमेदा കരിവേലം

इति दशेमान्युदर्दप्रशमनानि भवन्ति।
(pacifying allergies)

Comments