നേത്രരോഗജന്യ തലവേദനക്കും സൌഖ്യമുണ്ടാകും.


ഉഴുന്നുകോൾ ചുക്കു കുറുന്തുവെട്ടിവേർ
കറുത്തവായിപ്പയറോടു കൂവളം
നിറുത്തു വെന്താറ്റിന നീരിൽ നൈവട
കുടിക്കു രാത്രൗ തലനോവൊഴിഞ്ഞുപോം
ഉഴുന്നുപരിപ്പ്
മുതിര പരിപ്പ്
ചുക്ക്
കുറുന്തോട്ടിവേര്
ചെറിയ ഇനംചെറുപയർ പരിപ്പ്
കൂവളവേര് കഷായം വെച്ചൊ പാൽ കഷായം തയ്യാറാക്കിയൊ അതിൽ നെയ്യ് ചേർത്തോ കഴിക്കുക
നെയ്യിൽ വടഉണ്ടാക്കി കഴിച്ച് കഷായമോ പാൽ കഷായമോ രാത്രി സേവിക്കുക തലവേദന ശമിക്കും
നേത്രരോഗജന്യ തലവേദനക്കും സൌഖ്യമുണ്ടാകും.

Comments