आमकपित्थमकण्ठ्यानाम् ।
ആമകപിത്ഥമകണ്ഠ്യാനാം
ഒച്ചക്കു കേടുവരുത്തുന്ന ദ്രവ്യങ്ങളിൽ മുമ്പനാണ് മൂക്കാത്ത വ്ലാങ്കായ
@@@@@@@@@@
दाहप्रशमन महाकषायं
लाजाचन्दनकाश्मर्यफलमधूकशर्करा
नीलोत्पलोशीरसारिवागुडूचीह्रीबेराणीति
दशेमानि दाहप्रशमनानि भवन्ति ।
( चरकसंहिता ; सूत्रस्थानम् )
ലാജാചന്ദനകാശ്മര്യഫലമധൂക
ശർക്കരനീലോല്പലോശീരശാരിബാ
ഗുഡൂചീഹ്രീബേരാണീതി ദശേമാനി
ദാഹപ്രശമനാനി ഭവന്തി .
1. लाजा മലര്
2. चन्दन ചന്ദനം
3. काश्मर्यफल കുമിഴിൻ പഴം
4. मधूक ഇലിപ്പ
5. शर्करा പഞ്ചസാര
6. नीलोत्पल നീലോല്പലം
7. उशीर രാമച്ചം
8. सारिवा നന്നാറിക്കിഴങ്ങ്
9. गुडूची ചിറ്റമൃത്
10. ह्रीबेरा ഇരിവേലി
इति दशेमानि दाहप्रशमनानि भवन्ति ।
(pacifying burning sensation)
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW