सर्वोन्मादे पिबेदिदम्


कृष्णाकशेरुखर्जूर -
विदार्यामलकंवरी ।
शर्करामधुसर्पिश्च 
सर्वोन्मादे पिबेदिदम् ॥
കൃഷ്ണാകശേരുഖർജൂര - 
വിദാര്യാമലകംവരീ
ശർക്കരാമധുസർപിശ്ച
സർവോന്മാദെ പിബേദിദം
തിപ്പലി, കഴിമുത്തങ്ങ, ഈന്തപ്പഴം പാൽമുതക്ക്, നെല്ലിക്കാതൊണ്ട് ശതാവരിക്കിഴങ്ങ് ഇവ കൊണ്ടുള്ള കഷായം യുക്തം പോലെ പഞ്ചസാര, തേൻ നെയ്യ് ഇവ ചേർത്തു സേവിക്കുന്നത് എല്ലാവിധ ഉന്മാദങ്ങൾക്കും ഹിതമാണ്.

Comments