अङ्गमर्दप्रशमन महाकषायम्


മന്ദകം ദധ്യഭിഷ്യന്ദകരാണാം
मन्दकं दध्यभिष्यन्दकराणाम् ।
അഭിഷ്യന്ദത്തെ ഉണ്ടാക്കുന്നവയിൽ
ഉറകൂടാത്ത തൈര് ആണ് മുമ്പിൽ - അഭിഷ്യന്ദം = സ്രോതസ്സുക്കളിൽ നുലവ്

अङ्गमर्दप्रशमन महाकषायम्

विदारीगन्धापृश्निपर्णीबृहती
कण्टकारिकैरण्डकाकोली
चन्दनोशीरैलामधुकानीति
दशेमान्यङ्गमर्दप्रशमनानि भवन्ति ।
( चरकसंहिता ; सूत्रस्थानम् )

വിദാരീഗന്ധാപൃശ്നിപർണ്ണീബൃഹതീ
കണ്ടകാരികൈരണ്ഡകാകോളീ
ചന്ദനോശീരൈലാമധുകാനീതി ദശേമാന്യംഗമർദ്ദപ്രശമനാനി ഭവന്തി .

1. विदारीगन्धा മൂവില
2. पृश्निपर्णी ഓരില
3. बृहती ചെറുവഴുതിന
4. कण्टकारिक കണ്ടകാരിച്ചുണ്ട
5. एरण्ड ആവണക്ക്
6. काकोली കാകോളി
7. चन्दन ചന്ദനം
8. उशीर രാമച്ചം
9. एला ഏലത്തരി
10. मधुका ഇരട്ടിമധുരം

इति दशेमानि अङ्गमर्दप्रशमनानि भवन्ति ।
(relieving body-ache)

Comments