शीतप्रशमन महाकषायं


ആവികം സർപിരഹൃദ്യാനാം
आविकंसर्पिरहृद्यानाम् ।
ഹൃദ്യമല്ലാത്ത ദ്രവ്യങ്ങളിൽ കുറിയാട്ടിൻ നെയ്യ് മുമ്പനാണ്. 

शीतप्रशमन महाकषायं

तगरागुरुधान्यकशृङ्गवेरभूतीकवचा
कण्टकार्यग्निमन्थश्योनाकपिप्पल्य 
इति दशेमानि शीतप्रशमनानि भवन्ति ।
( चरकसंहिता ; सूत्रस्थानम् )

തഗരാഗുരുധാന്യകശൃംഗവേര
ഭൂതീകവചാകണ്ടകാര്യഗ്നിമന്ഥ
ശ്യോനാകപിപ്പല്യ ഇതി ദശേമാനി
 ശീതപ്രശമനാനി ഭവന്തി.

1. तगरा തകരം
2. अगुरु അകിൽ
3. धान्यक കൊത്തമല്ലി
4. शृङ्गवेर ചുക്ക്
5. भूतीक നിലവേപ്പ്
6. वचा വയമ്പ്
7. कण्टकारी കണ്ടകാരിച്ചുണ്ട
8. अग्निमन्थ മുഞ്ഞ
9. श्योनाक പലകപ്പയ്യാനി
10. पिप्पली തിപ്പലി

इति दशेमानि शीतप्रशमनानि भवन्तिl

Comments