शोणितस्थापन कर्म


यवः पुरीषजननानाम् ।
യവ: പുരിഷജനനാ നാം
പുരിഷത്തെ മലത്തെ വർദ്ധിപ്പിക്കുന്നവസ്തുക്കളിൽ യവം ശ്രേഷ്ഠമാണ്. 
*शोणितस्थापन महाकषायम्*

मधु मधुक रुधिर मोचरस मृत्कपाल
लोध्र गैरिक प्रियङ्गु शर्कराvलाजा 
इति दशेमानि शोणितस्थापनानि भवन्ति ।
( चरकसंहिता ; सूत्रस्थानम् )

മധു മധുക രുധിര മോചരസ
മൃത്കപാല ലോധ്ര ഗൈരിക
പ്രിയംഗു ശർക്കരാ ലാജാ 
ഇതി ദശേമാനി 
ശോണിതസ്ഥാപനാനി 
ഭവന്തി .

1. मधु തേൻ
2. मधुक ഇരട്ടിമധുരം
3. रुधिर കുങ്കുമപ്പൂവ്
4. मोचरस ഇലവിൻ പശ
5. मृत्कपाल മാടോട്
6. लोध्र പാച്ചോറ്റി
7. गैरिक കാവിമണ്ണ്
8. प्रियङ्गु ഞാഴൽപ്പൂവ്
9. शर्करा പഞ്ചസാര
10. लाजा മലര്

इति दशेमानि शोणितस्थापनानि भवन्ति ।
(hemostatics)

शोणितस्थापन कर्म

शोणितस्य दुष्टस्य दुष्टिमपहृत्य तत् प्रकृतौ 
स्थापयति इति *शोणितस्थापनम्* ।
( चक्रपाणि )

According to commentator
आचार्यः चक्रपाणि , शोणितस्थापन कर्म 
means, removing the दुष्टि of शोणित
and bringing it back to normal.

शोणितस्थापन कर्म can be explained
as follows,

1. Removing the दुष्टि of vitiated 
    शोणित and bringing it back to 
     normal ( रक्तशोधन )
2. Arresting the excessive flow of 
    शोणित । ( रक्तस्तंभन )
3. Increasing the decreased
    quantity of शोणित and bringing it
     back to normal. ( रक्तवर्धन )

Comments