जानीयात्कर्माणि च पृथक्पृथक्

इति प्रायेण दोषाणां स्थानान्यविकृतात्मनाम्॥१८
व्यापिनामपि जानीयात्कर्माणि च पृथक्पृथक्।
( अ हृ सू दोषभेदीयम् )

व्यापिनाम् अपि अविकृतात्मनाम् दोषाणां
प्रायेण स्थानानि कर्माणि च पृथक् पृथक्
इति जानीयात् ।

ഇതി പ്രായേണ ദോഷാണാം സ്ഥാനാന്യവികൃതാത്മനാം
വ്യാപിനാമപി ജാനീയാത്
കർമ്മാണി ച പൃഥക്പൃഥക് .

ദേഹവ്യാപികളാണെങ്കിലും
വികൃതങ്ങളാകാതിരിക്കുന്ന
ദോഷങ്ങളുടെ വിശേഷസ്ഥാ
നങ്ങളേയും കർമ്മങ്ങളേയും
മേൽ പറഞ്ഞപ്രകാരം പ്രത്യേകം
പ്രത്യേകമായി മനസ്സിലാക്കണം .

Comments