शूलप्रशमन महाकषायं


ഇക്ഷുർ മൂത്രജനനാനാം
इक्षुर्मूत्रजननानाम् ।
മൂത്രത്തെ ഉണ്ടാക്കുന്ന ദ്രവ്യങ്ങളിൽ കരിമ്പ് അഗ്ര്യമാണ് -

शूलप्रशमन महाकषायं

पिप्पली पिप्पलीमूल चव्य चित्रक
शृङ्गवेर मरिचाजमोदाजगन्धाजाजी
गण्डीराणीति दशेमानि शूलप्रशमनानि
भवन्ति ।
( चरकसंहिता। ;  सू्त्रस्थानम् )

പിപ്പലീപിപ്പലീമൂലചവ്യചിത്രക
ശൃംഗവേരമരിചാജമോദാജ-
ഗന്ധാജാജി ഗണ്ഡീരാണീതി 
ദശേമാനി ശൂലപ്രശമനാനി
ഭവന്തി.

1. पिप्पली        തിപ്പലി
2. पिप्पलीमूल   കാട്ടുതിപ്പലിവേര്
3. चव्य            കാട്ടുമുളകിൻവേര്
4. चित्रक           കൊടുവേലി
5. शृङ्गवेर         ചുക്ക്
6. मरिच           കുരുമുളക്
7. अजमोद       അയമോദകം
8. अजगन्ध       ആട്നാറിവേള
9. अजाजी        ജീരകം
10. गण्डीर          മാങ്ങാനാറി

इति दशेमानि शूलप्रशमनानि भवन्ति।
(anti-spasmodics)

Comments