दृक्स्थं रूपालोचनतः आलोचकं

रूपालोचनतः स्मृतम्। 
दृक्स्थमालोचकं त्वक्स्थं भ्राजकं भ्राजनात्वचः॥
( अ हृ सू दोषभेदीयम् )

दृक्स्थं रूपालोचनतः आलोचकं
त्वक्स्थं त्त्वचः भ्राजनात् भ्राजकं स्मृतम् ।

രൂപാലോചനതഃ സ്മൃതം.
ദൃക്‌സ്ഥമാലോചകം ത്വക്‌സ്ഥം 
ഭ്രാജകം ഭ്രാജനാത്വചഃ .

ദൃഷ്ടിയിലിരിക്കുന്ന പിത്തം രൂപ
ങ്ങളെതിരിച്ചറിയുന്നതിന് വേണ്ട 
ആലോചനാശക്തി നല്കുന്നതി
നാൽ ആലോചകം എന്നും  
ത്വക്കിലിരിക്കുന്ന പിത്തം തൊലി
ക്ക് ശോഭയുണ്ടാക്കുന്നതിനാൽ
ഭ്രാജകം എന്നും പറയുന്നു.

Comments