അപസ്മാരം ശമിക്കും


त्रिकटुत्रिफलादारु -
हिङ्गुसौवर्चलं वचा ।
कषायं क्षौद्रसंयुक्त -
मपस्मारविनाशनम् ॥
ത്രികടുത്രിഫലാദാരു -
ഹിങ്ഗുസൌവർച്ച ലം വചാ
കഷായംക്ഷൌദ്രസംയുക്ത-
മപസ്മാരവിനാശനം
ചുക്ക്
കുരുമുളക്
തിപ്പലി
കടുക്കതൊണ്ട്
നെല്ലിക്കാതൊണ്ട്
താന്നിക്കാതൊണ്ട്
ദേവതാരം
കായം
തുവർച്ചിലയുപ്പ്
വയമ്പ്
ഇവ കൊണ്ടുള്ള കഷായം തേൻ മേമ്പൊടി ചേർത്തു സേവിച്ചാൽ അപസ്മാരം ശമിക്കും.
(ഇത് ഒരു വിശേഷ വിധിയാണ് കായവും തുവർച്ചിലയുപ്പും മേമ്പൊടി ആയിട്ടല്ല പതിവ്)

Comments