മുക്കാമുക്കടുകാദി ഗുളിക Mukkamukkatukadi gulika


ലാ ജാ: ഛർദ്ദിഘ്നാനാം
लाजाः छर्द्दिघ्नानाम् ।
ഛർദ്ദിയെ ശമിപ്പിക്കുന്നവയിൽ ശ്രേഷ്ഠമാണ് മലര്.

മുക്കാമുക്കടുകാദി ഗുളിക
Mukkamukkatukadi gulika

മുക്കാ മുക്കടു ജീരകദ്വയ
വചാ കിര്യാത്ത് കർപ്പൂരവും
ജാതിക്കാ പടു ചെന്നിനായക
കരാമ്പൂവുള്ളി തക്കോലവും
കൊട്ടംനല്ല ലവംഗ ഹിംഗു -
മജമോജം കേളഭിന്യാസകേ
നിർഗുണ്ഡീ സ്വരസേന പിഷ്ട
ഗുളികാം കോഷ്ണാംബുനാ 
പായയേൽ.
 ( സഹസ്രയോഗം )

*मुक्कामुक्कडुकादि गुलिका*

मुक्का मुक्कडु जीरकद्वय
वचा किर्यात्त् कर्पूरवुं।
जातिक्का पटु चेन्निनायक
करांपूवुल्लि तक्कोलवुं।
कोट्टं नल्ल लवंग हिंगुमजमोजं
केलभिन्यासके ।
निर्गुण्डीस्वरसेन पिष्ट गुलिकां 
कोष्णाम्बुना पाययेत् ||
( सहस्रयोगम् )

हरीतकी   
आमलकी 
विभीतकी
शुण्ठी 
मरिचम्
पिप्पली 
जीरकम्
कृष्णजीरकम्
वचा
किराततिक्ता
कर्पूरम्
जातिफलम्
सैन्धवम्
कुमारिसत्वम्
ग्रांम्बू  
लशुनम्
तक्कोलम्
कुष्ठम्
लवङ्गम्
हिङ्गु
अजमोदः
निर्गुण्डीस्वरसम् ।

अनुपानम् : उष्णजलम्।

फलश्रुति:-
ज्वरं 
कासं
श्वासं
सन्नि
सूतिकारोगं।

Comments