ആദിത്യപാക തൈലം

सुप्रभातम्
25-01-25
शनिवार
नागबलाभ्यासो क्षतक्षयघ्नानाम् ।
നാഗബലാഭ്യാസോ ക്ഷതക്ഷയഘ്നാനാം
ക്ഷതത്തെയും ക്ഷയത്തേയും ശമിപ്പിക്കുന്ന ദ്രവ്യങ്ങളിൽ വലിയഊരകത്തിൻ വേര് ശ്രേഷ്ഠമാണ് (ആനക്കുറുന്തോട്ടിയെന്നും പറയും)

Aadityapaka tailam
आदित्यपाक तैलम्

मञ्जिष्ठात्रिफलालाक्षानिशाशिलाऽऽलगन्धकैः || 
चूर्णितैस्तैलमादित्यपाकं पामाहरं परम् ॥
( चक्रदत्तम् )

ആദിത്യപാക തൈലം

മഞ്ജിഷ്ഠാത്രിഫലാലാക്ഷാ
നിശാശിലാലഗന്ധകൈഃ 
ചൂർണ്ണിതൈസ്തൈലമാദിത്യ-
പാകം പാമാഹരം പരം.

मञ्जिष्ठा Rubia cordifolia
हरीतकी Terminalia chebula
आमलकी Phyllanthus emblica  
विभीतकी Terminalia bellirica
लाक्षा Laccifer lacca
निशा Curcuma longa
शिला Realgar
आल Orpiment
गन्धक Sulphur

फलश्रुति:-
पामा

Indications:-
Scabies 
eczema 
Cutaneous eruptions.

Comments