अग्र्यसंग्रहणीयम्
(अ सं सू अ १३ )
लवणरसमन्नद्रव्यरुचिकराणाम् ।
അഗ്ര്യസംഗ്രഹണീയം
(അ സം സൂ അ 13)
ലവണരസമന്നദ്രവ്യരുചികരാണാം .
ആഹാരത്തിന്നുപയോയിക്കുന്ന ദ്രവ്യങ്ങൾക്കു രുചിയുണ്ടാക്കുന്ന വയിൽ ശ്രേഷ്ഠമാണ് ഉപ്പ്'
पुरीषसङ्ग्रहणीय कषायं
प्रियङ्ग्वनन्ताम्रास्थिकट्वङ्ग
लोध्रमोचरससमङ्गाधातकीपुष्प
पद्मापद्मकेशराणीति दशेमानि
पुरीषसङ्ग्रहणीयानि भवन्ति।
( चरकसंहिता ; सूत्रस्थानम् )
പ്രിയഗ്വനന്താമ്രാസ്ഥികട്വംഗലോധ്ര
മോചരസസമംഗാധാതകീപുഷ്പ
പത്മപത്മമകേസരാണീതി ദശേമാനി
പുരീഷസംഗ്രഹണീയാനി ഭവന്തി.
1. प्रियङ्गु ഞാഴൽപ്പൂവ്
2. अनन्ता കൊടുത്തൂവ
3. आम्रास्थि മാങ്ങയണ്ടി
4. कट्वङ्ग പലകപ്പയ്യാനി
5. लोध्र പാച്ചോറ്റി
6. मोचरस ഇലവിൻപശ
7. समङ्गा തൊട്ടാവാടി
8. धातकीपुष्प താതിരിപ്പൂവ്
9. पद्मा താമര
10. पद्मकेशरं താമരയല്ലി
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW