പഥ്യാക്ഷധാത്ര്യാദി കഷായം


बलाहठादि क्वाथं तु
शिरोरोगी पिबेन्निशि ।
बला= കുന്തോട്ടിവേര്
हठा = നെല്ലിക്കതൊണ്ട്
अमृता = ചിറ്റമൃത്
मुद्ग ചെറുപയർപരിപ്പ്
भाष ഉഴുന്നുപരിപ്പ്
चन्दनं ചന്ദനം
आमयं കൊട്ടം
यष्टि ഇരട്ടിമധുരം
പഥ്യാക്ഷധാത്ര്യാദി കഷായം ഇത്രത്തോളം ജനകീയമായിത്തീരും മുമ്പ് ഈ ബലാഹഠാദി കഷായം ധാരാളമായി ഉപയോഗിച്ചു വന്നിരുന്നു.
മേമ്പൊടിയായി
ശർക്കര വിദാര്യാദി ഘൃതം പഞ്ചസാര എന്നിവ യുക്തം പോലെ നിർദ്ദേശിച്ചിരുന്നു.
ബലാഹഠാദി ക്വാഥം തു
ശിരോരോഗീ പിബേന്നിശി

Comments