വിരുദ്ധമായ ആഹാരം



"विरुद्धमपि चाहारं विद्याद्विषगरोपमम् ।"

विरुद्धं आहारं अपि च विषगरोपमं विद्यात्।

"വിരുദ്ധമപി ചാഹാരം
വിദ്യാദ്വിഷഗരോപമം "

വിരുദ്ധമായ ആഹാരവും വിഷത്തിനും
ഗരത്തിനും (കൂട്ടുവിഷം ) തുല്യമാണ്
എന്ന് അറിഞ്ഞു കൊള്ളണം .

Comments