Random Post

മിശ്രക സ്നേഹം ഗുന്മരോഗികൾക്ക്

पिप्पल्यामलकद्राक्षा
श्यामाद्यै : पालिकै : पृथक् ।
एरण्डतैलहविषो 
प्रस्थौ पयसि षट्गुणे ॥
सिद्घोयं मिश्रकः स्नेहो
गुन्मिनां स्रंसन : परम् ॥
തിപ്പലി, നെല്ലിക്ക, മുന്തിരിങ്ങ,ശ്യാമാദി ഗണം ഇവ ഓരോന്നും ഓരോ പലം, അവണക്കെണ്ണ, നെയ്യ് ഇവ ഈരണ്ട് ഇടങ്ങഴി . അവയിൽ ആറിരട്ടിപാൽ . വഴിപോലെ കാച്ചി അരിക്കുക. ഈ മിശ്രക സ്നേഹം ഗുന്മരോഗികൾക്ക് സ്രംസനമാകുന്നു. - വിരേചനത്തെ നൽകുന്നു.

Post a Comment

0 Comments