ആയുർവേദ ട്രോളുകൾ

ഏത് കൊമ്പത്തെ സയൻസ് ബ്രിഗേഡ് ആണെങ്കിലും വയറിളക്കാനുള്ള ആയുർവേദ മരുന്നുകളുടെ പ്ലാസിബോ എഫക്ട് പരീക്ഷിക്കുമ്പോൾ ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം പരീക്ഷിക്കുക അല്ലെങ്കിൽ ഏതാനും ചില മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിലപ്പോൾ നിങ്ങൾക്ക് cognitive dissonance ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിയുന്നതും ശാസ്ത്രീയമായിത്തന്നെ ഞാൻ ട്രോളുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ് നിങ്ങൾ ചിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

നന്ദി
ഒപ്പ്

Comments