കണാശതാഹ്വാദി കഷായം

കണാശതാഹ്വാദി കഷായം
 (സ യോ)
 കണാശതാഹ്വാ ദ്വികരഞ്ജ
 ദാരു
 ഭാർങ്ഗീകുലത്ഥൈ: സതി
 ലൈ: വിപക്വം I
 തഥാ രസോനേന ച സിദ്ധ
 മംഭ:
 സഹിംഗുകല്ക്കം ഹിതമസ്രഗുന്മേ ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
 തരിപ്പണം / സക്തു/ മലർ
 ത്തവിട്
 തരിപ്പണം ഗുണം നൃണാം
 ക്ഷുത്തൃഷ്ണാനാം വിനാ
 ശനം
 ലഘുവായിട്ടിരിപ്പോന്നു
 വരുത്തുംതൃപ്തിയെ ദ്രുതം
 കലക്കീട്ടതുസേവിച്ചാൽ
 തെരുന്നനെ വരും ബലം
 തരിപ്പണംഭുജിക്കുന്ന -
 മദ്ധ്യേവെള്ളംകുടിക്കൊലാ
 പലവട്ടംഭുജിക്കൊലാ
 തന്നേതിന്നരുതൊട്ടുമേ
 ഊൺകഴിഞ്ഞുനടേതി
 ന്നാംഅതിസാരിക്കൊട്ടുമേ
 തരിപ്പണം നെയ് പിരട്ടി
 തണുത്തുള്ളജലത്തിലെ
 കൊഴുക്കനെ കലക്കീട്ടു
 ചമച്ചാൽ മന്ഥമെന്നുപേർ
 അതു സേവിക്കനന്നേറ്റം
 ദാഹഛർദ്ദിശ്രമാപഹം
 സദ്യോബലപ്രദം കുഷ്ഠം
 പ്രമേഹകൃമിനാശനം.
सक्तवो लघव: क्षुत्तृट्
 श्रमनेत्रामयव्रणान् ।
 घ्नन्ति सन्तर्प्पणा: पानात्
 सद्य एव बलप्रदा: ॥
 नोदकान्तरितान् न द्वि-
 र्न्न निशायां न केवलान् ।
 न भुक्त्वा न द्विजै: च्छित्वा
 सक्तूनद्यान्नवा बहून् ॥
 तृट्च्छर्द्दिश्रमनुन्मन्थ:
 पीतस्सद्यो बलप्रद: ।
 प्रमेहक्रिमिकुष्ठानि
 न च स्युर्म्मन्थ पायिनाम् ॥
 सक्तवस्सर्प्पिषाभ्यक्ता:
 शीतवारि समाप्लुता: ।
 नातिद्रवो नातिसान्द्रो
 मन्थ इत्यभिधीयते ॥

Comments