കാളശാകാദി കഷായം

കാളശാകാദി കഷായം
 (ചി മ )
 കാളശാകവിജയാമഹൗഷ
 ധൈ:
 സാധിതം രസയുഗാക്ഷി ഭാ
 ഗശ: l
 വാരി വാരയതി ശൂലതൃട്ഭ്ര
 മാൻ
 വേഗിനീമപി വിഷൂചികാം
 ക്രമാൽ ॥

ഗുണപാഠം
 പപ്പടങ്ങളുടെ ഗുണങ്ങൾ
 പപ്പടം ലഘുവോരുച്യം
 ലഘീയാൻക്ഷാരപർപ്പട:
 पर्प्पटा लघवो रुच्या
 लघ्वीयान् क्षारपर्प्पट: ॥
☆☆☆☆☆☆☆☆☆☆☆

Comments