कोद्रवेभ्यो विषस्येव वदन्त्यामस्य सम्भवम्

"अन्ये दोषेभ्य एवातिदुष्टेभ्योऽन्योन्यमूर्च्छनात्। 
कोद्रवेभ्यो विषस्येव वदन्त्यामस्य सम्भवम्॥"२६
( अ हृ सू दोषोपक्रमणीयम् )

अतिदुष्टेभ्य: दोषेभ्य: एव अन्योन्यमूर्च्छनात्
कोद्रवेभ्य: विषस्य इव आमस्य सम्भवम् ( इति )
अन्ये वदन्ति ।
"അന്യേ ദോഷേഭ്യ ഏവാതി
ദുഷ്ടേഭ്യോന്യോന്യമൂർച്ഛനാത് 
കോദ്രവേഭ്യോ വിഷസ്യേവ 
വദന്ത്യാമസ്യ സംഭവം."

അധികമായി ദുഷിച്ചിരിക്കുന്ന ദോഷ
ങ്ങളിൽ നിന്നു തന്നെയാണ് പരസ്പര
മുള്ള സങ്കലനം നിമിത്തം തുടർന്നു
ഭക്ഷിക്കുന്ന വരകിൽ നിന്നു വിഷത്തി
ൻ്റെ എന്ന പോലെ ആമത്തിൻ്റെ
ഉത്ഭവം എന്ന് മറ്റു ചില ആചാര്യന്മാർ
പറയുന്നു.

Comments