युक्तं द्रव्यं

"हन्त्याशु युक्तं वक्त्रेण द्रव्यमामाशयान्मलान्॥
घ्राणेन चोर्ध्वजत्रूत्थान् पक्वाधानाद्गुदेन च।"
( अ हृ सू दोषोपक्रमणीयम् )

युक्तं द्रव्यं , आमाशयान् मलान् वक्त्रेण 
(आशु हन्ति)। पक्वाधानात् तु (मलान्)
आशु हन्ति) । ऊर्ध्वजत्रूत्थान् (मलान् ) 
घ्राणेन च ( आशु हन्ति) ।

"ഹന്ത്യാശു യുക്തം വക്ത്രേണ 
ദ്രവ്യമാമാശയാന്മലാൻ
ഘ്രാണേന ചോർദ്ധ്വജത്രൂത്ഥാൻ പക്വാധാനാദ്ഗുദേന ച ."

യുക്തമായ ഔഷധങ്ങളാൽ ,
ആമാശയത്തിലുള്ള ദോഷങ്ങളെ
വായിലൂടെയും ( വമനം )ശിരസ്സിലു
ള്ള ദോഷങ്ങളെ മൂക്കിലൂടെയും 
(നസ്യം) പക്വാശയത്തിലെ ദോഷങ്ങ
ളെ ഗുദത്തിലൂടെയും ( വിരേചനം )
പോക്കുന്നതാണ് യഥാസന്നമായ
ദോഷശോധനം .

Comments