ദുസ്തരമായ അപബാഹു മാറും


लिकुचरसस्नुक्क्षीरे
क्षीरेतैलं समेतभूनागम् ।
सिद्धं हिनस्ति लेपाद् -
दुस्तरमपबाहुकं क्षणात् ॥

ലികുചരസസ്നുക്ക് ക്ഷീരേ
ക്ഷീരേതൈലം സമേതഭൂനാഗം
സിദ്ധം ഹിനസ്തി ലേപാദ് -
ദുസ്തരമപബാഹു കം ക്ഷണാത്
അയനിച്ചാർ ( അയനിപ്ലാവില നീര് ), കള്ളിപ്പാൽ പശുവിൻ പാൽ ഇവയിൽ ഭൂനാഗം കല്ക്കമാക്കി തൈലം കാച്ചി തേച്ചാൽ ദുസ്തരമായ അപബാഹു മാറും
'

Comments