स्वस्थवृत्तमभिप्रेत्य व्याधौ व्याधिवशेन तु

"सन्धौ साधारणे तेषां दुष्टान् दोषान् विशोधयेत्।
स्वस्थवृत्तमभिप्रेत्य व्याधौ व्याधिवशेन तु॥"३५
( अ हृ सू दोषोपक्रमणीयम् )

तेषां सन्धौ साधारणे स्वस्थवृत्तं अभिप्रेत्य
दुष्टान् दोषान् विशोधयेत्। व्याधौ तु 
व्याधिवशेन ।

" സന്ധൌ സാധാരണേ തേഷാം 
ദുഷ്ടാൻ ദോഷാൻ വിശോധയേത്
സ്വസ്ഥവൃത്തമഭിപ്രേത്യ
വ്യാധൌ വ്യാധിവശേന തു."

ഗ്രീഷ്മവർഷഹിമാഗമങ്ങളുടെ
സന്ധിയായ സാധാരണ മാസ
ങ്ങളിൽ സ്വസ്ഥചര്യാവിധി 
അനുസരിച്ച് ദുഷിച്ചിരിക്കുന്ന
ദോഷങ്ങളെ ശോധന ചെയ്യേണ്ട
താണ്. രോഗത്തിലാകട്ടെ രോഗ
സ്ഥിതിക്ക് ആവശ്യമായ സമയ
ത്ത് ശോധന ചെയ്യണം.

Comments