लिङ्गं मलानां सामानां, निरामाणां विपर्ययः

" स्रोतोरोधबलभ्रंशगौरवानिलमूढताः॥२३
आलस्यापक्तिनिष्ठीवमलसङ्गारुचिक्लमाः। 
लिङ्गं मलानां सामानां, निरामाणां विपर्ययः॥"२४
( अ हृ सू दोषोपक्रमणीयम् )

स्रोतोरोध बलभ्रंश गौरवानिलमूढताः 
आलस्यापक्तिनिष्ठीवमलसङ्गारुचिक्लमाः
सामानां मलानां लिङ्गं , निरामाणां विपर्ययः।

" സ്രോതോരോധബലഭ്രംശ
ഗൗരവാനിലമൂഢതാഃ
ആലസ്യാപക്തിനിഷ്ഠീവ
മലസംഗാരുചിക്ലമാഃ 
ലിംഗം മലാനാം സാമാനം, 
നിരാമാണാം വിപര്യയഃ"

സ്രോതോരോധം , ബലഹാനി , 
ദേഹഗൗരവം , വായുവിന്റെ ഗതി
മുടങ്ങുക , അലസത , ദഹനക്കു
റവ് , തുപ്പിക്കൊണ്ടിരിക്കുക , മല
ബന്ധം , അരുചി , തളർച്ച ഇവയെ
ല്ലാം ആമത്തോട് കൂടിയ ദോഷങ്ങ
ളുടെ ലക്ഷണമാകുന്നു. നിരാമദോ
ഷങ്ങളുടെ ലക്ഷണം മേല്പറഞ്ഞതിന്
വിപരീതമായിരിക്കും

Comments