सामा इत्युपदिश्यन्ते ये च रोगास्तदुद्भवाः॥

"आमेन तेन सम्पृक्ता दोषा दूष्याश्च दूषिताः। 
सामा इत्युपदिश्यन्ते ये च रोगास्तदुद्भवाः॥"२७
( अ हृ सू दोषोपक्रमणीयम् )

तेन आमेन सम्पृक्ता दोषा: दूषिताः दूष्या: च,
ये रोगा: तदुद्भवाः, ते च , सामा:(रोगाः) इति
उपदिश्यन्ते।

" ആമേന തേന സംപൃക്താ 
ദോഷ ദൂഷ്യാശ്ച ദൂഷിതാഃ 
സാമാ ഇത്യുപദിശ്യന്തേ യേ ച രോഗാസ്തദുദ്ഭവാഃ"

ആമത്തോട് കൂടിയ ദോഷങ്ങളും
അതുകളാൽ ദുഷിക്കപ്പെട്ട ധാതു
ക്കളും അതുകളിൽ നിന്നുണ്ടായ
രോഗങ്ങളും സാമങ്ങൾ എന്ന് പ
റയപ്പെടുന്നു.

Comments